സദാചാരദീപിക
- Title
- ml സദാചാരദീപിക
- Number of pages
- 66
- Alternative Title
- Sadacharadeepika
- Notes
- ml ഉള്ളൂർ എസു്. പരമേശ്വരയ്യരുടെ സദാചാരദീപിക എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഈ പുസ്തകത്തിന്റെ നാലാം പതിപ്പാണ്. എന്നാൽ ഏതുവർഷമാണ് ഈ പതിപ്പ് ഇറങ്ങിയതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിന്റെ അവതാരികയിൽ നിന്നു ഉള്ളൂർ ജീവിച്ചിരുന്നപ്പോൾ തന്നെ ഇറങ്ങിയ പതിപ്പ് ആണ് ഇതെന്ന് ഊഹിക്കാം.
- Language
- ml
- Medium
- Paper
- Publisher
- ഉള്ളൂർ പബ്ലിഷേഴ്സ് , തിരുവനന്തപുരം
- Item location
- Private (Kerala, India)
- Date digitized
- 2020-04-02
- Blog post link
- https://shijualex.in/sadacharadeepika0000ulloorspi/