1978 – ശബ്ദശുദ്ധിയും ചിഹ്നനവും – സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

Item

Title
1978 – ശബ്ദശുദ്ധിയും ചിഹ്നനവും – സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
Date published
1978
Alternative Title
Shabdha shuddiyum Chinnanavum
Item location
Date digitized
Blog post link
Abstract
സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് 1978ൽ പ്രസിദ്ധീകരിച്ച ശബ്ദശുദ്ധിയും ചിഹ്നനവും എന്ന ചെറുപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ഇത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയൊഗിക്കാനുള്ള ഒരു സ്റ്റൈൽ ഗൈഡ് ആണെന്ന് സാമാന്യമായി പറയാം. മലയാളികൾ ദേശവ്യത്യാസം കൊണ്ട് വ്യത്യസ്തമായി പറയുന്ന/എഴുതുന്ന/ തെറ്റിച്ചുപയോഗിക്കുന്ന പല വാക്കുകളും എങ്ങനെയാണ് ഉപയൊഗിക്കേണ്ടത് എന്ന വിവരം ഇതിൽ കാണുന്നു. ഇത്തരം വാക്കുകൾ അക്ഷരമാല ക്രമത്തിൽ കൊടുത്തിട്ടുണ്ട്. അതിനെ തുടർന്ന് മലയാളമെഴുത്തിൽ ഉപയോഗിക്കുന്ന ചിഹ്നനങ്ങളെ കുറിച്ചുള്ള വിഭാഗവും കാണാം.