1975 – സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം – വാസിലി മസോവ്
Item
1975 – സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം – വാസിലി മസോവ്
1975
76
Samadhanathil kazhiyan rashtrangalkkulla avakasham
സോവിയറ്റ് യൂണിയനിൽ നിന്നു മലയാളത്തിലേക്ക് വന്ന സമാധാനത്തിൽ കഴിയാൻ രാഷ്ട്രങ്ങൾക്കുള്ള അവകാശം എന്ന രേഖയുടെ ഡിജിറ്റൽ സ്കാൻ. വാസിലി മസോവ് രചിച്ച ഈ പുസ്തകം ഡൽഹിയിലെ USSR Embassyയുടെ Information Department ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകം നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്
- Item sets
- മൂലശേഖരം (Original collection)