Some Replicable Activities of Kerala Sasthra Sahithya Parishad (KSSP) - Bharat Jan Vigyan Samithi
Item
Some Replicable Activities of Kerala Sasthra Sahithya Parishad (KSSP) - Bharat Jan Vigyan Samithi
2
Some Replicable Activities of Kerala Sasthra Sahithya Parishad (KSSP)
സാക്ഷരതാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ Bharat Jan Vigyan Samithi യുമായി ബന്ധപ്പെട്ട് 1987 മുതൽ 1992 വരെ പ്രസിദ്ധീകരിച്ച പത്തോളം രേഖകളുടെ ഡിജിറ്റൽ സ്കാൻ. ഇത് എല്ലാം തന്നെ ഇംഗ്ലീഷ് രേഖകൾ ആണ്. ഇതിൽ ചെറുപുസ്തകങ്ങളും, ലഘുലേഖകളും അടങ്ങിയിരിക്കുന്നു. ചില രേഖകളിൽ കേരളത്തിലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തിൻ്റെ റെഫറസുകളും വരുന്നുണ്ട്. മാത്രമല്ല, Bharat Jan Vigyan Samithiയിൽ എം.പി. പരമേശ്വരൻ അടക്കമുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളും ഭാഗമായിരുന്നു എന്ന് ഈ രേഖകൾ കാണിക്കുന്നു.
- Item sets
- മൂലശേഖരം (Original collection)