രസംകൃതമാല എന്ന കെസ്സ് പാട്ട്

Item

Title
ml രസംകൃതമാല എന്ന കെസ്സ് പാട്ട്
Date published
1952
Number of pages
12
Alternative Title
Rasamkruthamala enna Kessupatt
Language
Item location
Date digitized
2021-03-11
Notes
ml അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന രസംകൃതമാല എന്ന കെസ്സ് പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ‘ഖയ്യാത്ത് ‘ എന്ന പേരിൽ പ്രസിദ്ധനായ കെ. സി. മുഹമ്മദ് കുട്ടി മുല്ല എഴുതിയ, കീർത്തനങ്ങൾ എന്നു പറയാവുന്ന ആറ് പാട്ടുകളാണ്. ഇതിലുള്ളത്. പാട്ടുകളിൽ ഒരെണ്ണം അറബിയിലും ബാക്കിയുള്ളവ മലയാളത്തിലുമാണ്. മുഹമ്മദ് നബി, ബദർ പട, ഉഹ്ദ് പട, അലി, സൂഫി ആചാര്യനായ ഷെയ്ഖ് മുഹ്-യിദ്ദീൻ അബ്ദുൽ കാദിർ അൽ ജീലാനി, മഞ്ഞക്കുളത്തിങ്ങൽ സയ്യിദ് ഹുസൈൻ എന്നീ വ്യക്തികളെയും സംഭവങ്ങളെയും ആധികരിച്ചാണ് പാട്ടുകൾ രചിക്കപ്പെട്ടിട്ടുള്ളത്. അവയിൽ “വമ്പുറ്റ(ബമ്പുറ്റ) ഹംസ….” എന്നുതുടങ്ങുന്ന പാട്ട് (https://www.youtube.com/watch?v=R_cFdh7HOew) കാലത്തെ അതിജീവിച്ച് മാപ്പിളപ്പാട്ടുകളിൽ ഒരു ക്ലാസ്സിക് ആയി ഇന്നും നിലനിൽക്കുന്നു. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്.