രണ്ടു ഭാഷാചമ്പുക്കള്‍

Item

Title
ml രണ്ടു ഭാഷാചമ്പുക്കള്‍
Date published
1940
Number of pages
56
Alternative Title
Randu Bhasha Chambukkal
Topics
en
Language
Medium
Item location
Date digitized
2021-02-12
Notes
ml ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങളിൽ 25-ാമത്തെതാണ് രണ്ടു ഭാഷാചമ്പുക്കൾ എന്ന പുസ്തകം. ഇതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗജേന്ദ്രമോക്ഷം, രാവണ വിജയം എന്നീ രണ്ട് ചമ്പുക്കളാണ് ഇതിലുള്ളത്. മുഖവുരയില്‍ ഈ ചമ്പുക്കളുടെ കർത്താവ് പുനം നമ്പൂതിരിയാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും അവതാരികയിൽ അങ്ങനെയല്ല എന്ന് പറയുന്നതായും കാണുന്നു. പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ള ഈ ചമ്പുക്കൾ വായനക്കാർക്ക് വളരെ രസകരമായിരിക്കും എന്ന് തോന്നുന്നു. രാവണവിജയം ചമ്പുവിന്റെ ആദ്യഭാഗങ്ങളും അവസാനഭാഗങ്ങളും ലഭ്യമായിട്ടില്ല.സീതയുടെ ഉത്ഭവകഥയാണ് ലഭ്യമായഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. വളരെ കൂടുതൽ ഭാഗങ്ങൾ ഇതിന് ഉണ്ടാവാം എന്ന് മഹാദേവശാസ്ത്രികള്‍ തന്നെ സൂചന നൽകുന്നുമുണ്ട്