രാമചരിതം

Item

Title
ml രാമചരിതം
Date published
1859
Number of pages
191
Alternative Title
Ramacharitham
Topics
en
Language
Date digitized
Notes
ml മലയാളത്തിലെ ആദ്യത്തെ കൃതിയെന്നു പറയപ്പെടുന്ന രാമചരിതത്തിനു 1850കളിൽ ഗുണ്ടർട്ട് തയ്യാറാക്കിയ കൈയെഴുത്തു പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1150 ആണ് മൂലകൃത രചിച്ചതെന്ന് കരുതുപ്പെടുന്ന കാലഘട്ടം. അതിനാൽ തന്നെ തമിഴിലോ വട്ടെഴുത്തോ ആവും മൂലകൃതിയുടെ ലിപി. പിൽക്കാലത്ത് അത് മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ടാവാം. അതിൽ നിന്ന് നോക്കിയായിരിക്കാം ഈ കൈയെഴുത്ത് പ്രതി 1850കളിൽ ഗുണ്ടർട്ട് തയ്യാറാക്കിയത്. .