-
Title
-
ml
രക്ഷാകവചം
-
Date published
-
1936
-
Number of pages
-
36
-
Alternative Title
-
Rakshakavacha
-
Notes
-
ml
1936 ൽ കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ രക്ഷാകവചം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.സുരക്ഷിതത്വം ആണ് പ്രധാനം എന്ന് കുട്ടികളേയും മുതിര്‍ന്നവരേയും ബോധ്യപ്പെടുത്തുന്നതിനായി തയാറാക്കിയ ഈ പുസ്തകത്തില്‍ അക്കാലത്തെ റോഡ് നിയമങ്ങൾ, സൈക്കിൾ സവാരി നടത്തുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,വീടുകളില്‍ പാലിക്കേണ്ട സുരക്ഷിതത്വ നടപടികൾ എല്ലാം ഉൾപ്പെടുന്നു.
-
Date digitized
-
2021-06-18