റെയിൽ പാതകൾ - ശാസ്ത്രഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Item
ml
റെയിൽ പാതകൾ - ശാസ്ത്രഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
196
Rail Pathakal Shasthra Grandhavali
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ 1970 നോടടുത്ത് ശാസ്ത്രഗ്രന്ഥാവലി എന്ന സീരീസീൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച റെയിൽ പാതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. റെയിൽവേയുടെ ചരിത്രവും എഞ്ചിനീയറിങും ഒക്കെയാണ് ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഈ വിഷയത്തിൽ ഇറങ്ങിയ അപൂർവ്വം പുസ്തകങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് കരുതുന്നു.
- Item sets
- മൂലശേഖരം (Original collection)