പുതിയ നിയമപഠനം ഇന്ന്
Item
പുതിയ നിയമപഠനം ഇന്ന്
en
P. Pudussery
en
P. Pudussery
167
Puthiyaniyamapadanam Innu
Length - 21 CM
Width - 14.5 CM
Width - 14.5 CM
പി. പുതുശ്ശേരി, ജി. കണിയാരകത്ത്, ജെ. കള്ളിക്കുഴിപ്പിൽ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്തു Ecumenical Biblical and Oriental Study Centre, Kottayam പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ജെ. പത്രപാങ്കൽ രചിച്ച് മാത്യു കോക്കാട്ട് പരിഭാഷപ്പെടുത്തിയ ഇന്നത്തെ സുവിശേഷാഭിമുഖ്യം, പോൾ സാവിയോ പുതുശ്ശേരി എഴുതിയ സമവീക്ഷണ സുവിശേഷങ്ങളും സമവീക്ഷണപ്രശ്നവും, ജോർജ്ജ് കണിയാരകത്ത് എഴുതിയ പുതിയ നിയമത്തിൻ്റെ പശ്ചാത്തല ലോകം എന്നീ മൂന്നു സുവിശേഷ സംബന്ധിയായ ലേഖനങ്ങളുടേ സമാഹാരമാണ് ഈ കൃതി.