പുസ്തക പ്രദർശനം
Item
ml
പുസ്തക പ്രദർശനം
1972
36
Pusthaka pradarshanam
ml
1972 അന്താരാഷ്ട്ര പുസ്തകവർഷമായിരുന്നു. അതിനോടനുബന്ധിച്ച് 1972ൽ കോട്ടയം മാമ്മൻ മാപ്പിളഹാളിൽ ഒരു പുസ്തക പ്രദർശനം നടന്നു. അതിനോടനുബന്ധിച്ച് പ്രദർശനക്കമ്മറ്റി പ്രസിദ്ധപ്പെടുത്തിയ 1972 പുസ്തകപ്രദർശനം – അന്താരാഷ്ട പുസ്തകവർഷം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ലഘുലേഖ ആണെങ്കിലും മലയാളപുസ്തകങ്ങളെ പറ്റിയും അച്ചടിയെപറ്റിയും കുറച്ചധികം പ്രധാനവിവരങ്ങൾ ഇതിൽ ഡോക്കുമെന്റ് ചെയ്തിട്ടൂണ്ട്.
en
Document
2020-11-05