1926 -പ്രശ്നഭാഷാ - കെ. ശങ്കരമേനോൻ

Item

Title
1926 -പ്രശ്നഭാഷാ - കെ. ശങ്കരമേനോൻ
Date published
1926
Number of pages
68
Alternative Title
Prasnabhasha
Language
Item location
Date digitized
2020 August 09
Blog post link
Abstract
കേരളത്തിന്റെ ജ്യോതിശാസ്ത്രപാരമ്പര്യത്തിന്റെ ഭാഗമായുള്ള പ്രശ്നഭാഷാ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. മൂലസംസ്കൃതകൃതിയുടെ പുനഃപ്രസിദ്ധീകരണം ആണിത്. കൊളത്തേരി ശങ്കരമേനോന്റെ ഒരു ആമുഖപഠനവും മറ്റു കുറിപ്പുകളും അടങ്ങിയതാണ് 1926ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം. ഇതിന്റെ രചിതാവ് ആരെന്ന് വ്യക്തമല്ല എന്നാണ് ശങ്കരമേനോൻ ഇതിന്റെ ആമുഖത്തിൽ പറയുന്നത്.