പ്രസന്നകേരളം – പുസ്തകം 18 ലക്കം 1

Item

Title
ml പ്രസന്നകേരളം – പുസ്തകം 18 ലക്കം 1
Date published
1946
Number of pages
12
Alternative Title
Prasannakeralam - Pusthakam 18 Lakkam1
Notes
ml കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന പ്രസന്നകേരളം എന്ന ആനുകാലികത്തിൻ്റെ പുസ്തകം 18 ലക്കം 1 ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സി.ജെ. തോമസ്, ഡി.സി. കിഴക്കെമുറി തുടങ്ങി കുറച്ചധികം പ്രമുഖർ ഈ വാരികയുടെ പത്രാധിപർ ആയിരുന്നു എന്ന് കാണുന്നുവെങ്കിലും പ്രസന്നകേരളം എന്ന ആനുകാലികത്തെ പറ്റിയുള്ള പൊതുലേഖനം എവിടെയും കണ്ടില്ല. അതിനാൽ ഈ ആനുകാലികത്തെ പറ്റി ഒന്നും അറിയില്ല. വിവിധ സാമൂഹ്യ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ഈ മാസികയുടെ ഉള്ളടക്കം.
Language
Medium
Date digitized
2021-08-06