1978 – പ്രകൃതിസംരക്ഷണം – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
Item
ml
1978 – പ്രകൃതിസംരക്ഷണം – സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
1978
70
Prakruthi Samrakshanam
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1978ൽ Science Series ൻ്റെ 114മത്തെ പുസ്തകമായി പ്രസിദ്ധീകരിച്ച പ്രകൃതിസംരക്ഷണം എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാൻ. ഈ പുസ്തകത്തിൽ പ്രധാനമായും വന സംരക്ഷണം, വന്യജീവിസംരക്ഷണം തുടങ്ങി വനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
- Item sets
- മൂലശേഖരം (Original collection)