പ്രബൊധിനി
Item
ml
പ്രബൊധിനി
1870
226
Prabodhini
2021-05-05
ml
1870 ല്‍ പ്രസിദ്ധീകരിച്ച പ്രബൊധിനി എന്ന പുസ്തകത്തിന്റെ ഡിജിറ്റല്‍ സ്ക്കാനാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അമരകോശത്തിന്റെ വ്യാഖ്യാനം പള്ളിക്കൂടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാക്കുന്നതിന് വേണ്ടി രചിച്ചതാണെന്നു മുഖവുരയില്‍ വ്യക്തമാക്കുന്നു. ആദ്യകാല അച്ചടി ആയതിനാല്‍ അക്ഷരങ്ങളുടേയും മറ്റും രൂപത്തിനു കാണുന്ന പ്രത്യേകതകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഈ പുസ്തകം തയാറാക്കുന്നതില്‍ അച്ചങ്കണ്ടത്തു വാസു നമ്പിയാരും പെരിയ പട്ടണത്തുകാരന്‍വെങ്കിടരമണാചാര്യരും സഹായിച്ചിട്ടുണ്ട്.
- Item sets
- മൂലശേഖരം (Original collection)