1870 പ്രബൊധിനി പികെ തൊമ്മൻ പി.ജെ കുര്യൻ
Item
ml
1870 പ്രബൊധിനി പികെ തൊമ്മൻ പി.ജെ കുര്യൻ
1870
226
Prabodhini
1870 ൽ പ്രസിദ്ധീകരിച്ച പ്രബൊധിനി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്ക്കാൻ. അമരകോശത്തിന്റെ വ്യാഖ്യാനം പള്ളിക്കൂടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കുന്നതിന് വേണ്ടി രചിച്ചതാണെന്നു മുഖവുരയിൽ വ്യക്തമാക്കുന്നു. ആദ്യകാല അച്ചടി ആയതിനാൽ അക്ഷരങ്ങളുടേയും മറ്റും രൂപത്തിനു കാണുന്ന പ്രത്യേകതകൾ ശ്രദ്ധ ആകർഷിക്കുന്നതാണ്. ഈ പുസ്തകം തയാറാക്കുന്നതിൽ അച്ചങ്കണ്ടത്തു വാസു നമ്പിയാരും പെരിയ പട്ടണത്തുകാരൻ വെങ്കിടരമണാചാര്യരും സഹായിച്ചിട്ടുണ്ട്.
- Item sets
- മൂലശേഖരം (Original collection)