1981 - പാലക്കാട് - ഇന്ന്, നാളെ - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Item
ml
1981 - പാലക്കാട് - ഇന്ന്, നാളെ - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1981
177
Palakkad - Innu, Nale
1962 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ വാർഷികങ്ങളിൽ ഓരോ പ്രത്യക വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മരണികകൾ പുറത്തിറക്കാറുണ്ട്. 1981ൽ പാലക്കാട് വെച്ച് നടന്ന വാർഷികവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ സ്മരണികയാണ് പാലക്കാട്-ഇന്ന്, നാളെ എന്നത്. ആ കാലഘട്ടത്തിലെ പാലക്കാട് ജില്ലയുടെ സമഗ്രമായ വിവരങ്ങളും ഭാവിസാദ്ധ്യതകളും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.
- Item sets
- മൂലശേഖരം (Original collection)