പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം
Item
ml
പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം
1904
1973
Pazhayathum Puthiyathumaya Niyamangal adangiyirikkunna Vishudda Vedam
2018-12-09
ml
ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള ഏറ്റവും വലിയ അച്ചടി പുസ്തകമായ പഴയതും പുതിയതുമായ നിയമങ്ങൾ അടങ്ങിയിരിക്കുന്ന വിശുദ്ധവേദം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഡബിൾ കോളത്തിലാണ് ഈ ബൈബിൾ ടൈപ്പ് സെറ്റ് ചെയ്തിരിക്കുന്നത്. ഓരോ വാക്യവും വെവ്വേറെ കൊടുത്തിരിക്കുന്നു. പാരഗ്രാഫ് വിഭജനം സൂചിപ്പിക്കാൻ പാരഗ്രാഫ് ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. 1950ത്തിൽ പരം താളുകൾ ഉള്ള വലിയ പുസ്തകം ആണിത്.
- Item sets
- മൂലശേഖരം (Original collection)