പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം
Item
ml
പഴയന്നൂർ സ്തുതി – വടക്കേ മലബാർ ചരിത്രം
1859
321
Pazhayannoor Sthuthi - Vadakke Malabar Charithram
ml
പഴയന്നൂർ സ്തുതി, വടക്കേ മലബാർ ചരിത്രം തുടങ്ങി പത്തോളം കൃതികളുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂലകൃതികൾക്ക് 1600 വരെ പിന്നോട്ട് പോകുന്ന ചരിത്രം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോലപതിപ്പിനു അത്ര പഴക്കം ഇല്ല. എങ്കിലും ഈ താളിയോല ഗുണ്ടർട്ടിന്റെ കാലഘട്ടത്തിന്നു മുൻപുള്ളതാണെണ് ഇതെന്ന് ഇതിന്റെ എഴുത്തുരീതി കണ്ടിട്ട് എനിക്കു തോന്നുന്നു. ഇതിനു പഴക്കം തോന്നുന്നുണ്ട്. താഴെ പറയുന്ന ഒരു കൂട്ടം കൃതികൾ ആണ് ഈ താളിയോലക്കെട്ടിൽ ഉള്ളത്: മന്ത്രവാദം ആയുർവ്വേദം പഴയന്നൂർ സ്തുതി പഴയന്നൂർ ഐതിഹ്യം വടക്കേ മലബാർ ചരിത്രം പ്രാദേശിക ചരിത്രം അമരസിംഹം അഷ്ടാംഗഹൃദയം മൊത്തം 321ത്തോളം ഇതളുകൾ ഉള്ള താളിയോലക്കെട്ടാണിത്. ഓല ആർ എഴുതി എന്നതിന്റെ വിവരം ഇതിൽ കാണുന്നില്ല.
2018-10-03
- Item sets
- മൂലശേഖരം (Original collection)