-
Title
-
ml
പഴയനിയമത്തിൽനിന്നു എടുത്ത സത്യവേദകഥകൾ
-
Date published
-
1904
-
Number of pages
-
231
-
Alternative Title
-
Pazhaya Niyamathil ninnum edutha Sathyavedakadhakal
-
Notes
-
ml
പഴയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ ഒൻപതാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു പുസ്തകമാണ്. ബൈബിളിലെ വിവിധ പഴയ നിയമ പുസ്തകങ്ങളിൽ നിന്ന് എടുത്ത കഥകൾ ആണ് പുസ്തകത്തിലെ വിഷയം. ബൈബിളിലെ ഉല്പത്തി പുസ്തകം മുതൽ മലാഖിവരെയുള്ള എല്ലാ പുസ്തകങ്ങളും ഇതിൽ തൊട്ട് പോകുന്നുണ്ട്. അതിനാൽ ഇത് വായിച്ചാൽ ബൈബിളിലെ പഴയ നിയമത്തിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ പറ്റി എകദേശ ധാരണ കിട്ടും. ഏതാണ്ട് 1850കൾ തൊട്ട് ബാസൽ മിഷൻ പ്രസിദ്ധീകരിച്ചു വരുന്ന സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ 1904ൽ ഇറങ്ങിയ ഒൻപതാം പതിപ്പ് ആണ് ഈ പുസ്തകം. കുറേയധികം വര ചിത്രങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട് എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.
-
Date digitized
-
2017-11-20