പഴയ നിയമം – ഒന്നാം പങ്ക് – മോശയുടെ അഞ്ചു പുസ്തകങ്ങൾ

Item

Title
ml പഴയ നിയമം – ഒന്നാം പങ്ക് – മോശയുടെ അഞ്ചു പുസ്തകങ്ങൾ
Date published
1839
Number of pages
479
Alternative Title
Pazhaya Niyamam - Onnam Pank -Moshayude Anchu Pusthakangal
Notes
ml ബെഞ്ചമിൻ ബെയിലിയും സംഘവും ബൈബിളിന്റെ പഴയനിയമ പരിഭാഷ പൂർത്തിയാക്കി മുന്നു പങ്കുകളായി (ഭാഗങ്ങളായി) അച്ചടിച്ചു പ്രസിദ്ധീകരിച്ചതിന്റെ 3 ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത് .ബെഞ്ചമിൻ ബെയിലി ബൈബിൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്യാൻ തുടങ്ങിയ 1820കളുടെ തുടക്കം തൊട്ട് പരിഭാഷ ചെയ്യുന്നതിനു അനുസരിച്ച് ഓരോരോ പുസ്തകങ്ങളായി അച്ചടിച്ച് പുറത്തിറക്കുകയായിരുന്നു. 1829ൽ പുതിയ നിയമം മൊത്തമായി പൂർത്തികരിച്ചപ്പോൾ അത് ഒറ്റപുസ്തകമായി അച്ചടിച്ച് ഇറക്കി. അതിന്റെ സ്കാൻ ട്യൂബിങ്ങനിൽ നിന്ന് നമുക്ക് ഇതിനകം കിട്ടിയതാണ്
Language
Medium
Date digitized
2018-11-18