പവിത്രചരിത്രം

Item

Title
ml പവിത്രചരിത്രം
Date published
1860
Number of pages
468
Alternative Title
Pavithra Charithram
Topics
Language
Item location
Date digitized
2016-07-01
Notes
ml തലശ്ശേരിയിൽ ബാസൽ മിഷന്റെ കീഴിൽ ഗുണ്ടർട്ട് സ്ഥാപിച്ച കല്ലച്ചിൽ (ലിത്തോഗ്രഫി) നിന്ന് അച്ചടിച്ച മലയാള പുസ്തകമാണ് ഇത്. പുസ്തകത്തിന്റെ അച്ചടി നടന്നത് 1860ൽ. പുസ്തകത്തിന്റെ ശീർഷകത്താളിൽ കാണുന്ന പോലെ ഇത് ഒരു ക്രൈസ്തവ മതപ്രചരണ ഗ്രന്ഥമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം വിവിധ ഖണ്ഡങ്ങളായും, പകുപ്പുകളായും, അദ്ധ്യായങ്ങളായും ഒക്കെ വിഭജിച്ചിരിക്കുന്നു. ബൈബിളിന്റെ ഉള്ളടക്കം ലൊക ചരിത്രമായും ഇസ്രായെലിന്റെ ചരിത്രമായും ഒക്കെ ബന്ധപ്പെടുത്തി താരതമ്യം ചെയ്യുന്ന പുസ്തകമാണിത്.