1940 – പൗരജീവിതം – മൂന്നാം പുസ്തകം

Item

Title
ml 1940 – പൗരജീവിതം – മൂന്നാം പുസ്തകം
Date published
1940
Number of pages
110
Alternative Title
Poura Jeevitham
Language
Item location
Date digitized
2020 February 24
Blog post link
Abstract
1940ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ പഠിക്കുന്നവർക്കു ഉപയോഗിക്കാനായി പ്രസിദ്ധീകരിച്ച പൗരജീവിതം എന്ന സിവിക്സ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിൽ മൂന്നാം പുസ്തകം എന്നു കൊടുത്തിരിക്കുന്നതിനാൽ മൂന്നാം ഫാറത്തിൽ (ഏഴാം ക്ലാസ്സ്) പഠിക്കുന്നവർക്കായി പ്രസിദ്ധീകരിച്ച പുസ്തകം ആണ് ഇതെന്ന് ഊഹിക്കാം.