1955 – പട്ടണത്തുപിള്ളയാർ പാടൽ – കാവുങ്ങൽ നീലകണ്ഠപ്പിള്ള
Item
ml
1955 – പട്ടണത്തുപിള്ളയാർ പാടൽ – കാവുങ്ങൽ നീലകണ്ഠപ്പിള്ള
1955
236
Pattanathu Pillayal Padal
2020 April 27
പത്താം നൂറ്റാണ്ടിൽ തമിഴ് ദേശത്ത് ജീവിച്ചിരുന്നെന്ന് കരുതുന്ന ഭക്തകവിയായ പട്ടണത്തുപിള്ളയാരുടെ തിരുപ്പാടൽകൾ കാവുങ്ങൽ നീലകണ്ഠപ്പിള്ള മലയാളത്തിലേക്കാക്കി അദ്ദേഹത്തിന്റെ തന്നെ വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ച പട്ടണത്തുപിള്ളയാർ പാടൽ എന്ന പുസ്തകത്തിന്റെ 1955ൽ ഇറങ്ങിയ നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പട്ടണത്തുപിള്ളയാരുടെ ഒരു ലഘുജീവചരിത്ര കുറിപ്പ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
- Item sets
- മൂലശേഖരം (Original collection)