1911 – പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്

Item

Title
1911 – പട്ടാഭിഷേക മഹോത്സവം – ചങ്ങരങ്കോത കൃഷ്ണൻകർത്താവ്
Date published
1911
Number of pages
24
Alternative Title
1911-Pattabhisheka Mahothsavam
Language
Item location
Date digitized
2020 March 27
Blog post link
Abstract
ml ജോർജ്ജ് അഞ്ചാമന്റെ കിരീടധാരണത്തോട് അനുബന്ധിച്ച് ചങ്ങരങ്കോത കൃഷ്ണൻകർത്താവ് എന്നയാൾ പ്രസിദ്ധീകരിച്ച പട്ടാഭിഷേക മഹോത്സവം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ദ്വിതീയാക്ഷരപ്രാസത്തിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത് എന്നാണ് ഞാൻ ശ്രദ്ധിച്ച ഒരു സംഗതി. അച്ചടി വർഷം ഏതെന്ന് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. കിരീടധാരണം നടന്നത് 1911ൽ ആയതിനാൽ ആ ഊഹം വെച്ചാണ് ഞാനിന്റെ മെറ്റാഡാറ്റ രേഖപ്പെടുത്തിയത്.