1924 – പാതാളരാമായണം കിളിപ്പാട്ട്

Item

Title
ml 1924 – പാതാളരാമായണം കിളിപ്പാട്ട്
Date published
1924
Number of pages
34
Alternative Title
Pathalaramarayanam Kilippat
Language
Item location
Date digitized
2020 July 24
Blog post link
Abstract
ml 1924ൽ തിരുവിതാംകൂറിൽ ശ്രീചിത്രതിരുനാൾ രാജാവിന്റെ കിരീടധാരണമഹോത്സവത്തോടനുബന്ധിച്ച് ശ്രീചിത്രതിരുനാൾ ഗ്രന്ഥശാല പ്രസിദ്ധീകരിച്ച പാതാളരാമായണം കിളിപ്പാട്ടു് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് വളരെ പഴയ ഒരു താളിയോല ഗ്രന്ഥത്തിന്റെ അച്ചടി പതിപ്പാണെന്ന് ഇതിന്റെ ആമുഖത്തിൽ കാണാം. പാതാളരാമായണം കിളിപ്പാട്ടിന്റെ രചയിതാവ് വടക്കൻ കോട്ടയത്തു കേരളവർമ്മരാജ ആണെന്ന് ഇതിന്റെ ആമുഖപ്രസ്താവന സൂചിപ്പിക്കുന്നു