പഠനം പാൽപായസം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Item

Title
ml പഠനം പാൽപായസം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Number of pages
84
Alternative Title
Padanam Palpayasam
Language
Date digitized
Blog post link
Abstract
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഠനം പാൽപായസം എന്ന കൈപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. Joy of Learning എന്ന ഇംഗ്ലീഷ് പതിപ്പിന്റെ മലയാളം പരിഭാഷയാണിത്. 3 മുതൽ 5 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പരിസരവിദ്യാഭ്യാസം നൽകുന്നതിന് വിദ്യാഭ്യാസ പ്രവർത്തകർക്കു വേണ്ടിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. NCERTക്കു വേണ്ടി നെഹറു ഫൗണ്ടേഷൻ ഫോർ ഡവലപ്മെന്റിന്റെ കീഴിലുള്ള Centre for Environmental Educationഉം വിക്രം എ. സാരാഭായ് കമ്മ്യൂണിറ്റി സയൻസ് സെന്ററും ചേർന്ന് ദർപ്പണ അക്കാദമി ഓഫ് പെർഫോമിങ് ആർട്ടിന്റെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പ്രസിദ്ധീകരിച്ച വർഷം അച്ചടിച്ച പ്രസ്സ് എന്നിവയൊന്നും തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല.