പരിസ്ഥിതി ദിന ചിന്തകൾ
Item
ml
പരിസ്ഥിതി ദിന ചിന്തകൾ
1992
8
Paristhithi Dina Chinthakal
ml
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് 1992ലെ പരിസ്ഥിതി ദിനത്തിന് സ്ക്കൂൾ അസംബ്ലികളിലോ ക്ലാസ്മുറികളിലോ അവതരിപ്പിക്കുന്നതിനു വേണ്ടി സ്ക്കൂളുകളിലേക്ക് പരിഷത്ത് നൽകിയ കുറിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്. പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയിട്ടില്ല. റിയോ ഡി ജനിറോയിൽ നടന്ന UNCED സമ്മേളനത്തെ കുറിച്ചും അവിടെ നടന്ന ചർച്ചകളെ കുറിച്ചും ഉള്ള കുറിപ്പാണ് പ്രൊഫ. എം.കെ പ്രസാദിന്റെ കത്തിനോടൊപ്പം ഇതിലുള്ളത് എന്നതു കൊണ്ടും പ്രസ്തുത വർഷമാണ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത് എന്ന സൂചന കത്തിലുള്ളതുകൊണ്ടും ഇത് 1992ലാണ് പ്രസിദ്ധീകരിച്ചത് എന്ന് അനുമാനിക്കാം
en
Bullet
2021-04-03