പരിഷത്തടുപ്പ്

Item

Title
ml പരിഷത്തടുപ്പ്
Date published
1990
Number of pages
36
Alternative Title
Parishathadupp
Language
Date digitized
Notes
ml കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണവിഭാഗം 1990ൽ പരിഷത്ത് അടുപ്പിനെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച പരിഷത്തടുപ്പ് എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. എന്താണ് പരിഷത്ത് അടുപ്പ്, അതിന്റെ പിന്നിലുള്ള ശാസ്ത്രം എന്താണ്, പരിഷത്തടുപ്പിന്റെ നേട്ടങ്ങൾ തുടങ്ങി പരിഷത്തടുപ്പുമായി ബന്ധപ്പെട്ട നിരവധി സംഗതികൾ ഈ ചെറിയ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നു.