പറവകൾ
- Title
- ml പറവകൾ
- Date published
- 1962
- Number of pages
- 36
- Alternative Title
- Paravakal
- Notes
- ml ഒരു ബാലസാഹിത്യ കൃതിയായ പറവകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുട്ടികൾക്കുള്ള ചെറു കവിതകൾ അടങ്ങുന്ന ഈ പുസ്തകത്തിലെ എഴുത്തും ചിത്രങ്ങളും എല്ലാം കളറിലാണ് അച്ചടിച്ചിരിക്കുന്നത്. മടത്തുംപടി ശിവശങ്കരൻ എന്നയാളാണ് ഇതിന്റെ രചന.
- Language
- ml
- Medium
- Paper
- Publisher
- കേരള ബുക്ക് ഹൗസ്, കൊടുങ്ങല്ലൂർ
- Item location
- Private (Kerala, India)
- Date digitized
- 2020-02-19