പഞ്ചതന്ത്രം കിളിപ്പാട്ട്

Item

Title
ml പഞ്ചതന്ത്രം കിളിപ്പാട്ട്
Date published
1700/1800
Number of pages
232
Alternative Title
Panchathanthram Kilippatt
Topics
en
Language
Medium
Date digitized
2018-09-23
Notes
ml വിഷ്ണുശർമ്മ രചിച്ചതെന്ന് കരുതപ്പെടുന്ന പഞ്ചതന്ത്രം മലയാളത്തിൽ കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തത് കുഞ്ചൻ നമ്പ്യാരാണ്. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ട് എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്ജീവിതവിജയത്തിന് ആവശ്യമായ ധർമ്മതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ്മ സംസ്കൃതത്തിൽ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. കുഞ്ചൻ നമ്പ്യാർ ഇത് പതിനെട്ടാം നൂറ്റാണ്ടിൽ മലയാളത്തിലേക്ക് കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന്റെ താളിയോല പതിപ്പ് ആണ് ഇത്.