പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ)

Item

Title
ml പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ)
Date published
1948
Number of pages
92
Alternative Title
Panchagavyam (Anchu Prahasanangal)
Notes
ml ടി. എസ്സ്. അനന്തസുബ്രഹ്മണ്യം തൻ്റെ 5 കൃതികൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച പഞ്ചഗവ്യം (അഞ്ചു പ്രഹസനങ്ങൾ) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പ്രഹസനം എന്നാൽ ഹാസ്യ നാടകം എന്നാണർത്ഥം. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പുസ്തകത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള അഞ്ചു ഹാസ്യനാടകങ്ങൾ അടങ്ങിയിരിക്കുന്നു. പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് മദ്രാസ് പ്രസിഡൻസി കോളേജ് മലയാളം അദ്ധ്യപകനായിരുന്ന കരിമ്പുഴ രാമകൃഷ്ണനാണ്.
Language
Medium
Item location
Date digitized
2021-02-03