പണയപ്പെടുത്തിയ ഭാവി വീണ്ടെടുക്കാൻ
Item
ml
പണയപ്പെടുത്തിയ ഭാവി വീണ്ടെടുക്കാൻ
1992
40
Panayappeduthiya Bhavi Veendedukkan
2019-10-16
ml
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉപസമിതി ആയി തുടങ്ങി പിന്നീട് ഒരു പ്രത്യേക സംഘടനയായി മാറിയ കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച കുറച്ചു ലഘുലേഖകൾ ആണ് ഇനി ഡിജിറ്റൈസ് ചെയ്യാൻ പോകുന്ന പരിഷത്ത് രേഖകൾ. കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച പണയപ്പെടുത്തിയ ഭാവി വീണ്ടെടുക്കാൻ എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള സ്വാശ്രയ സമിതി എന്ന സംഘടന ഇപ്പോൾ നിലവിലില്ല.
- Item sets
- മൂലശേഖരം (Original collection)