1954 – പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ

Item

Title
ml 1954 – പള്ളിവാസൽ ഹൈഡ്റോ ഇലക്‌ട്റിക്കു് പദ്ധതി – കെ.സി. ചാക്കോ
Date published
1954
Number of pages
34
Alternative Title
Pallivasal Hydro Electric Paddathi
Language
Item location
Date digitized
2020 July 03
Blog post link
Abstract
ml തിരുവിതാംകൂർ കൊച്ചി സർക്കാർ 1954ൽ പ്രസിദ്ധീകരിച്ച പള്ളിവാസൽ ഹൈഡ്റോ ഇലക്ട്റിക്കു് പദ്ധതി എന്ന സാമാന്യവിജ്ഞാന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.സി. ചാക്കോ ആണ് ഈ വിജ്ഞാനഗ്രന്ഥം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തിൽ പള്ളിവാസൽ വൈദ്യുതപദ്ധതിയെ കുറിച്ച് ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇൻഡ്യ ഡെലപ്പ്മെന്റ് പദ്ധതിയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ബാലസാഹിത്യം സാമാന്യവിജ്ഞാനം എന്നീ വകുപ്പുകളിൽ പെടുന്ന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുസ്തകം തിരുവിതാംകൂർ-കൊച്ചി സർക്കാർ പ്രസിദ്ധീകരിക്കുന്നതെന്ന് ആമുഖ പ്രസ്താവനയിൽ കാണുന്നു.