പാലക്കാട്-ഇന്ന്, നാളെ
- Title
- ml പാലക്കാട്-ഇന്ന്, നാളെ
- Date published
- 1981
- Number of pages
- 177
- Alternative Title
- Palakkad - Innu, Nale
- Notes
- ml 1962 മുതൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ വാർഷികങ്ങളിൽ ഓരോ പ്രത്യക വിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മരണികകൾ പുറത്തിറക്കാറുണ്ട്. 1981ൽ പാലക്കാട് വെച്ച് നടന്ന വാർഷികവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ സ്മരണികയാണ് പാലക്കാട്-ഇന്ന്, നാളെ എന്നത്. ആ കാലഘട്ടത്തിലെ പാലക്കാട് ജില്ലയുടെ സമഗ്രമായ വിവരങ്ങളും ഭാവിസാദ്ധ്യതകളും ഇതിൽ ചർച്ച ചെയ്യുന്നുണ്ട്.
- Language
- ml
- Medium
- Paper
- Publisher
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- Item location
- Private (Kerala, India)
- Date digitized
- 2021-07-10
- Blog post link
- https://shijualex.in/pkd1981kssp/