1917 – പച്ചിലവളം – തിരുവിതാംകൂർ സർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു

Item

Title
1917 – പച്ചിലവളം – തിരുവിതാംകൂർ സർക്കാർ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു
Date published
1917
Number of pages
40
Alternative Title
1917-Pachilavalam
Language
Item location
Date digitized
2020 March 21
Blog post link
Abstract
ml തിരുവിതാംകൂർസർക്കാരിന്റെ കൃഷിമത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റു് 1917ൽ പ്രസിദ്ധീകരിച്ച പച്ചിലവളം എന്ന കാർഷികബുള്ളറ്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. തിരുവിതാംകൂർ പ്രദേശത്ത് കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന പച്ചിലവളത്തെ പറ്റിയുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. അഗ്രിക്കൾച്ചറൽ കെമിസ്റ്റ് ആയിരുന്ന കെ. പരമേശ്വരൻ പിള്ളയാണ് ഈ ബുള്ളറ്റിൻ തയ്യാറാക്കിയിരിക്കുന്നത്.