1915 – ഒരു വിലാപം – സി.എസ്. സുബ്രഹ്മണ്യൻപോറ്റി

Item

Title
ml 1915 – ഒരു വിലാപം – സി.എസ്. സുബ്രഹ്മണ്യൻപോറ്റി
Date published
1915
Number of pages
48
Alternative Title
1915 – Oru Vilapam
Language
Item location
Date digitized
2020 March 25
Blog post link
Abstract
ml കൊല്ലവർഷം 1090ൽ (ഏകദേശം 1915) സി.എസ്. സുബ്രഹ്മണ്യൻപോറ്റി പ്രസിദ്ധീകരിച്ച ഒരു വിലാപം എന്ന കാവ്യകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രസികരജ്ഞ്ജിനിയിലും ഭാഷാപോഷിണിയിലും ഈ കൃതിയുടെ ഏതാനും ഭാഗങ്ങൾ മുൻപ് പ്രസിദ്ധം ചെയ്തിട്ടൂണ്ട് എന്ന് ഗ്രന്ഥകർത്താവ് തുടക്കത്തിൽ പറയുന്നു. ശ്രീ അപ്പൻ തമ്പുരാൻ ആണ് ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്.