ഒരു വിലാപം
- Title
- ml ഒരു വിലാപം
- Date published
- 1915
- Number of pages
- 48
- Alternative Title
- Oru Vilapam
- Notes
- ml കൊല്ലവർഷം 1090ൽ (ഏകദേശം 1915) സി.എസ്. സുബ്രഹ്മണ്യൻപോറ്റി പ്രസിദ്ധീകരിച്ച ഒരു വിലാപം എന്ന കാവ്യകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രസികരജ്ഞ്ജിനിയിലും ഭാഷാപോഷിണിയിലും ഈ കൃതിയുടെ ഏതാനും ഭാഗങ്ങൾ മുൻപ് പ്രസിദ്ധം ചെയ്തിട്ടൂണ്ട് എന്ന് ഗ്രന്ഥകർത്താവ് തുടക്കത്തിൽ പറയുന്നു. ശ്രീ അപ്പൻ തമ്പുരാൻ ആണ് ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്.
- Language
- ml
- Medium
- Paper
- Publisher
- ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
- Item location
- Private (Kerala, India)
- Date digitized
- 2020-03-25