ഒരു ആയിരം പഴഞ്ചൊൽ

Item

Title
ml ഒരു ആയിരം പഴഞ്ചൊൽ
Date published
1868
Number of pages
77
Alternative Title
Oru Ayiram Pazhamchol
Topics
en
Language
Date digitized
2018-12-03
Notes
ml ഹെർമ്മൻ ഗുണ്ടർട്ട് സമാഹരിച്ച് പ്രസിദ്ധീകരിച്ച മലയാളം പഴംചൊല്ലുകളുടെ ശെഖരത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1846-ലെ പുസ്തകം കൂടുതൽ പഴഞ്ചൊല്ലുകൾ ചേർത്ത് വിപുലീകരിച്ച് പ്രസിദ്ധീകരിച്ചതാവാം “ഒരആയിരം പഴഞ്ചൊൽ”. ഇതിന്റെ ഒന്നാം പതിപ്പ് 1850ൽ തലശ്ശേരിയിലെ കല്ലച്ചുകൂടത്തിൽ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിച്ചു.