Notebook with various notes

Item

Title
ml Notebook with various notes
Date published
1859
Number of pages
193
Alternative Title
Notebook with various notes
Topics
en
Date digitized
2018-10-06
Notes
ml മലബാറിലെ നെല്ലിനങ്ങൾ, മലബാറിലെ സ്ഥലനാമങ്ങൾ, മലയാളം-പേർഷ്യൻ പദസഞ്ചയം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉള്ള കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തിലുള്ള നോട്ടു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഗുണ്ടർട്ടിന്റെ സ്വകാര്യനോട്ടു പുസ്തകമാണ്. മലയാളം-പേർഷ്യൻ പദസഞ്ചയം പേർഷ്യൻ-ഇംഗ്ലീഷ് ഗ്ലോസറി അറബി ലിപി എഴുത്തുപരിശീലനം കൂഫിക് ലിപി എഴുത്തുപരിശീലനം മലബാറിലെ സ്ഥലനാമങ്ങൾ വിവിധ അസുഖങ്ങളെ പറ്റിയുള്ള മലയാള കുറിപ്പുകൾ മലബാറിന്റെ ഭൂമിശാസ്ത്രം മലബാറിലെ നെല്ലിനങ്ങൾ സംസ്കൃത സംഖ്യലിപികളും വിവിധ ദക്ഷിണേഷ്യ ലിപികളിലെ സംഖ്യകളും തമ്മിലുള്ള താരതമ്യം തുടങ്ങി ഇരുപതിലധികം വിഷയങ്ങളിലുള്ള കുറിപ്പുകൾ ആണ് ഈ നോട്ടു പുസ്തകത്തിൽ കാണുന്നത്.