1970 - ഞാൻ ഒരു ഡാക്ടറാകാൻ ആഗ്രഹിക്കുന്നു - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Item
1970 - ഞാൻ ഒരു ഡാക്ടറാകാൻ ആഗ്രഹിക്കുന്നു - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1970
12
Njan Oru Doctarakan Agrahikkunnu
കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട് 1970ൽ പ്രസിദ്ധീകരിച്ച ഞാൻ ഒരു ഡാക്ടറാകാൻ ആഗ്രഹിക്കുന്നു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. മെഡിക്കൽ ഡോക്ടറാൻ ഉദ്ദേശിക്കുന്ന കുട്ടികൾക്ക് 1970ലെ സ്ഥിതി വെച്ച് ഉള്ള പ്രായോഗിക ഉപദേശങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.