ഞാൻ ഒരു ഡാക്ടറാകാൻ ആഗ്രഹിക്കുന്നു
Item
ml
ഞാൻ ഒരു ഡാക്ടറാകാൻ ആഗ്രഹിക്കുന്നു
1970
12
Njan Oru Doctarakan Agrahikkunnu
en
Bullet
2021-03-29
ml
കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യുട്ട് 1970ൽ പ്രസിദ്ധീകരിച്ച ഞാൻ ഒരു ഡാക്ടറാകാൻ ആഗ്രഹിക്കുന്നു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മെഡിക്കൽ ഡോക്ടറാൻ ഉദ്ദേശിക്കുന്ന കുട്ടികൾക്ക് 1970ലെ സ്ഥിതി വെച്ച് ഉള്ള പ്രായോഗിക ഉപദേശങ്ങൾ ആണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.