നിയമസഭയിൽ ഞാൻ എന്തു പറഞ്ഞു?

Item

Title
ml നിയമസഭയിൽ ഞാൻ എന്തു പറഞ്ഞു?
Date published
1954
Number of pages
80
Alternative Title
Niyamasabhayil Njan enthuparanju
Notes
ml 1954ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നു മത്സരിച്ച കെ.ജെ. തോമസു് തയ്യാറാക്കിയ നിയമസഭയിൽ ഞാൻ എന്തു പറഞ്ഞു? എന്ന തെരഞ്ഞെടുപ്പ് സംബന്ധമായ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1952-1954ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തെ പ്രധിനിധീകരിച്ച കെ.ജെ. തോമസു് താൻ മണ്ഡലത്തിനു വേണ്ടി എന്തൊക്കെ ചെയ്തു എന്നും, നിയമസഭയിൽ എന്തൊക്കെ പറഞ്ഞു എന്നും ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു.
Language
Medium
Date digitized
2021-04-23