1977 - എൻ. ഗോപാലപിള്ള - മലയാള സാഹിത്യകാരന്മാർ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Item
ml
1977 - എൻ. ഗോപാലപിള്ള - മലയാള സാഹിത്യകാരന്മാർ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1977
84
N. Gopalapilla - Malayala Sahithyakaranmar Grandhavali
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ 1977ൽ മലയാള സാഹിത്യകാരന്മാർ ഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച എൻ. ഗോപാലപിള്ള എന്ന ജീവചരിത്ര കൃതിയുടെ ഡിജിറ്റൽ സ്കാൻ. പ്രശസ്ത സംസ്കൃത/മലയാള പണ്ഡിതൻ ആയിരുന്ന എൻ. ഗോപാലപിള്ളയുടെ ജീവചിത്രമാണ് ഗ്രന്ഥകാരിയായ പി. കമലമ്മ ഈ പുസ്തകത്തിൽ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നത്.