നവജീവൻ – ഓണം വിശേഷാൽ പ്രതി

Item

Title
ml നവജീവൻ – ഓണം വിശേഷാൽ പ്രതി
Date published
1940
Number of pages
66
Alternative Title
Navajeevan - Onam Visheshal Prathi
Notes
ml നവജീവൻ എന്ന പ്രസിദ്ധീകരണം 1940ൽ പുറത്തിറക്കിയ നവജീവൻ – ഓണം വിശേഷാൽ പ്രതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നവജീവൻ, കേരളകൗമുദിയുമായി ബന്ധമുള്ള ഒരു പ്രസിദ്ധീകരണം ആണെന്ന് ഇതിൻ്റെ ആമുഖത്തിലെ പ്രസ്താവന സൂചിപ്പിക്കുന്നു. എന്നാൽ കൗമുദിയെ പോലെ നവജീവനെ ഒരു സാമുദായിക പത്രമായി ജനം കരുതുന്നില്ല എന്നതിൽ കൃതാർത്ഥതയുണ്ടെന്ന് സൂചിപ്പിച്ചിരിക്കുന്നു..
Language
Medium
Date digitized
2021-10-24
Contributor
Shiju Alex