1956 - നമ്മുടെ ഭരണഘടന - കോന്നിയൂർ ആർ നരേന്ദ്രനാഥ്
Item
1956 - നമ്മുടെ ഭരണഘടന - കോന്നിയൂർ ആർ നരേന്ദ്രനാഥ്
1956
356
Nammude Bharanaghadana
കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നമ്മുടെ ഭരണഘടന എന്ന പ്രശസ്ത രചനയുടെ ഒന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാൻ. ഇതിനു മുൻപ് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും മൂന്നാം പതിപ്പും നമ്മൾ ഡിജിറ്റൈസ് ചെയ്തിരിരുന്നു. മലയാളികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തുന്ന പുസ്തകം ആണിത്.