നമ്മുടെ പദ്ധതി – മീൻപിടിത്തവും മൃഗസംരക്ഷണവും
Item
ml
നമ്മുടെ പദ്ധതി – മീൻപിടിത്തവും മൃഗസംരക്ഷണവും
1957
28
Nammude Paddathi - Meenpiduthavum Mrugasamrakshanavum
ml
രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തുടക്കത്തിൽ കേരള സർക്കാർ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച നമ്മുടെ പദ്ധതി – മീൻപിടിത്തവും മൃഗസംരക്ഷണവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് പഞ്ചവത്സരപദ്ധതിയെ പറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പരമ്പരയിലുള്ള നാലാമത്തെ ലഘുലേഖ ആണ്.
2021-05-27