നളചരിതം ഓട്ടൻ തുള്ളൽ – വിദ്യാഭിവർദ്ധിനി അച്ചുകൂടം
Item
                        നളചരിതം ഓട്ടൻ തുള്ളൽ – വിദ്യാഭിവർദ്ധിനി അച്ചുകൂടം
                                            
            
                        32
                                            
            
                        Nalacharitham Ottanthullal
                                            
            
                        കുഞ്ചൻ നമ്പ്യാരുടെ നളചരിതം ഓട്ടൻ തുള്ളൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. കൊല്ലം എസ്.റ്റി. റെഡ്യാറുടെ ഉടമസ്ഥതയിൽ വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധീകരിച്ചതാണ് ഈ 32പേജുകൾ ഉള്ള പുസ്തകം. കവർ പേജ് നഷ്ടപ്പെട്ടതിനാൽ അച്ചടിച്ച വർഷവും മറ്റ് വിവരങ്ങളും ലഭ്യമല്ല.
                                            
            - Item sets
- മൂലശേഖരം (Original collection)