1971 - നാടിന്റെ മുഖങ്ങൾ - ബാലസാഹിത്യ ഗ്രന്ഥാവലി
Item
ml
1971 - നാടിന്റെ മുഖങ്ങൾ - ബാലസാഹിത്യ ഗ്രന്ഥാവലി
1971
68
Nadinte Mukhngal - Balasahithya Grandhavali
ml
ബാലസാഹിത്യം
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച നാടിന്റെ മുഖങ്ങൾ എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാൻ. പുനലൂർ തൂക്കുപാലം, തുഞ്ചൻ പറമ്പ് തുടങ്ങി സാംസ്കാരികമായി പ്രാധാന്യമുള്ള കേരളത്തിലെ ചില സ്ഥലങ്ങളെ പറ്റി ഒരു അച്ഛൻ മകൾക്കയച്ച കത്തിന്റെ രൂപത്തിൽ ഉപന്യസിച്ചിരിക്കയാണ് ഈ പുസ്തകത്തിൽ.
- Item sets
- മൂലശേഖരം (Original collection)