നാടിന്റെ മുഖങ്ങൾ – ബാലസാഹിത്യ ഗ്രന്ഥാവലി

Item

Title
ml നാടിന്റെ മുഖങ്ങൾ – ബാലസാഹിത്യ ഗ്രന്ഥാവലി
Date published
1971
Number of pages
68
Alternative Title
Nadinte Mukhngal - Balasahithya Grandhavali
Notes
ml സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1971ൽ ബാലസാഹിത്യഗ്രന്ഥാവലിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച നാടിന്റെ മുഖങ്ങൾ എന്ന ബാലസാഹിത്യ കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പുനലൂർ തൂക്കുപാലം, തുഞ്ചൻ പറമ്പ് തുടങ്ങി സാംസ്കാരികമായി പ്രാധാന്യമുള്ള കേരളത്തിലെ ചില സ്ഥലങ്ങളെ പറ്റി ഒരു അച്ഛൻ മകൾക്കയച്ച കത്തിന്റെ രൂപത്തിൽ ഉപന്യസിച്ചിരിക്കയാണ് ഈ പുസ്തകത്തിൽ.
Language
Medium
Item location
Date digitized
2021-03-01